ലക്ഷദ്വീപിലെ ഫാഷിസ്റ്റ് കിരാത നിയമങ്ങള്‍ പിന്‍വലിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Update: 2021-05-27 05:49 GMT
ലക്ഷദ്വീപിലെ ഫാഷിസ്റ്റ്  കിരാത നിയമങ്ങള്‍ പിന്‍വലിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലക്ഷദ്വീപിലെ ഫാഷിസ്റ്റ് കിരാത നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലക്ഷദ്വീപുകാരുടെ പരാതി അന്വേഷിക്കണം. അവിടെ സമാധാനന്തരീക്ഷം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News