ലോക്ക് ഡൗണ്‍: നിയമന ഉപദേശം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം

ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി

Update: 2020-04-17 13:14 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലയളവിലോ അതിന് ഒരു മാസം മുന്‍പോ നിയമന ശുപാര്‍ശ ലഭിച്ചവര്‍ ലോക് ഡൗണ്‍ അവസാനിച്ച ശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ മതി. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ലോക്ഡൗണ്‍ കാരണം ജോലിക്കു ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി 

Tags:    

Similar News