വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Update: 2024-07-22 10:13 GMT

മലപ്പുറം:  വേങ്ങരയില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദുബായ് വഴി സൗദിയിലേക്ക് കടന്ന ഒന്നാം പ്രതി ഭര്‍ത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇറക്കും. പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും പോലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.

Tags:    

Similar News