യുവതിയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍

വലിയപറമ്പ് കളത്തില്‍ ജിജോ (21) ആണ് അറസ്റ്റിലായത്

Update: 2021-11-28 15:19 GMT
യുവതിയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍

മാള: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുന്ന വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വലിയപറമ്പ് കളത്തില്‍ ജിജോ (21) ആണ് അറസ്റ്റിലായത്. സെപ്തംബര്‍ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2018 ല്‍ ഇയാള്‍ പോക്‌സോ കേസിലും അറസ്റ്റിലായിട്ടുണ്ട്.

Tags:    

Similar News