പരപ്പനങ്ങാടി: ഇരട്ടിയില്‍ അധികമായ വൈദ്യുതി ബില്ലിനെതിരെ പരപ്പനങ്ങാടി ഇലക്ട്രിസിറ്റി ഓഫിസിനു മുമ്പില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ വി മുഹമ്മദ് അലി ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി, ദില്ദാര് മുജീബ്, അഷ്റഫ് കുഞ്ഞാവാസ്, എ വി വിനോദ്, ഗഫൂര്‍ കുഞ്ഞാവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.