വയലന്‍സ് പ്രോല്‍സാഹിപ്പിക്കുന്ന സിനിമകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി സജി ചെറിയാന്‍

Update: 2025-03-19 06:58 GMT
വയലന്‍സ് പ്രോല്‍സാഹിപ്പിക്കുന്ന സിനിമകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി സജി ചെറിയാന്‍

ന്യൂഡല്‍ഹി: വയലന്‍സ് പ്രോല്‍സാഹിപ്പിക്കുന്ന സിനിമകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി സജി ചെറിയാന്‍. ഒരു തരത്തിലും ഇത്തരം സംഗതികള്‍ പ്രോല്‍സാഹിപ്പികാകന്‍ കഴിയില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ഒടിടിയിലും ഇത്തരം സിനിമകളില്‍ നിയന്ത്രണം കൊണ്ടു വരണമെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News