എം വി ഗോവിന്ദന് മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ നിര്യാതയായി
സംസ്കാരം ഇന്ന് രാവിലെ 11.30ന് കുളിച്ചാല്‍ പൊതു ശ്മശാനത്തില്‍
കണ്ണൂര്‍: തദ്ദേശ-എക്സൈസ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുളിച്ചാല്‍ പൊതു ശ്മശാനത്തില്‍.
മക്കള്‍: കമല, ശോഭ, കോമളം (സിപിഎം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഎം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്), പരേതനായ ശ്രീധരന് (മാനേജര്‍ മോറാഴ കല്ലാശേരി സര്‍വ്വീസ് സഹകരണ ബാങ്ക്).
മരുമക്കള്‍: ഉണ്ണി (കോടല്ലൂര്‍), പി കെ ശ്യാമള (സിപിഎം കണ്ണൂര്‍ ഡിസി), രഘുനാഥന് (കോള്‍ മൊട്ട), പരേതനായ ഗോവിന്ദന്, കൂവ നാരായണന്. സഹോദരങ്ങള്‍: എം വി രാഘവന് നായര്‍, പരേതയായ നാരായണി.