കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥമൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നാലെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് ആര്‍എംഒയുടെ വിശദീകരണം.