തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: വടക്കാഞ്ചേരി നഗരസഭ 41-ാം ഡിവിഷൻ, ആളൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 6, 8 വാർഡുകൾ, വലപ്പാട് ഗ്രാമപഞ്ചായത്ത് 13,14 വാർഡുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 16,17 വാർഡുകൾ ട്രിപ്പിൾ ലോക്ക്ഡൌൺ മാറ്റി കണ്ടെയിൻമെൻറ് സോണായി തുടരുന്നതാണ്.
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നവ:
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, എസ് എൻ പുരം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് 3, 6, 19 വാർഡുകൾ, കുന്ദംകുളം നഗരസഭ 14 -ാം ഡിവിഷൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് 15 -ാം വാർഡ്, തോളൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്ത് 3, 4, 6, 9, 14 വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 13,14 വാർഡുകൾ, ചൂണ്ടൽ 5,14 വാർഡുകൾ.