തൃശൂർ: ജീവനക്കാരൻ കൊവിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് താൽക്കാലികമായി അടച്ചു.
പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്.
എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ഇന്ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.