വിയ്യൂർ ജയിലില്‍ വീണ്ടും കൊവിഡ്

Update: 2020-11-03 05:53 GMT

തൃശൂർ: വിയ്യൂര്‍ ജയിലില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 49 പേരില്‍ നടത്തിയ പരിശോധനയില്‍ തടവുകാരനും, ജയില്‍ ജീവനക്കാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Similar News