കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു

Update: 2020-11-04 09:55 GMT

തൃശൂർ: കയ്പമംഗലത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഷാജി (45) ആണ് മരിച്ചത്.

Similar News