തൃശൂർ: ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 01, 07, 08, 11, 13 വാര്‍ഡുകള്‍.
02 വേലൂര്‍ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്.
03 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്
04 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 27, 28, 44, 29-ാം ഡിവിഷനില്‍ വരുന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗം
12, 35, 42 ഡിവിഷനുകളുടെ പരിധിയില്‍ വരുന്ന ഹെെറോഡിന്‍െറ ഇരുവശവും, അഞ്ചുവിളക്കുമുതല്‍ വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്‍െറ ഇരുവശവും. ഫയര്‍സ്റ്റേഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെ പാലക്കല്‍ അങ്ങാടി, അരിയങ്ങാടി മുതല്‍ ആമ്പക്കാടന്‍ ജംഗ്ഷന്‍ വരെയും പള്ളിപ്പുറം റോഡുമുതല്‍ എരിഞ്ഞേരി അങ്ങാടി മുഴുവന്‍ ഭാഗങ്ങളും ഒഴിവാക്കാവുന്നതാണ്.
05 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ്.
06 കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 03, 08, 09 വാര്‍ഡുകള്‍.
07 കയ്പമംഗലം ഗ്രാമപഞ്ചായത്ത് 01, 04, 05, 09, 10, 11, 13, 15, 16, 20 എന്നീ വാര്‍ഡുകള്‍ ഒഴിവാക്കാവുന്നതും ബാക്കി ഭാഗത്തെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കാം.
08 കുന്ദംകുളം നഗരസഭ മാര്‍ക്കറ്റ് ഭാഗം ഒഴിവാക്കാം. കുന്ദംകുളം നഗരസഭയിലെ ഡിവിഷന്‍ 11ലെ പട്ടാമ്പി റോഡ് , വടക്കാഞ്ചേരി റോഡ് ഭാഗങ്ങളും ഡിവിഷന്‍ 15ലെ ബസ്സ്റ്റാന്‍റും വടക്കാഞ്ചേരി റോഡും , തൃശ്ശൂര്‍ റോഡിലെ ഭാഗങ്ങളും ഡിവിഷന്‍ 19ലെ മുനിസിപ്പാലിറ്റി ഓഫീസും തൃശ്ശൂര്‍ റോഡും ഗുരുവായൂര്‍ റോഡും ഡിവിഷന്‍ 20ലെ ഗുരുവായൂര്‍ റോഡും ടൌണ്‍ഭാഗങ്ങളും നിയന്ത്രണങ്ങള്‍ക്കുവിധേയമായി ഒഴിവാക്കാവുന്നതാണ്.
09 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01, 07, 08, 16, 17 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം. 13,14 വാര്‍ഡുകളെ കണ്ടെയിന്‍മെന്‍റ് സോണിലേക്കു മാറ്റണം. ബാക്കിയുള്ളവരെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണാക്കി നിലനിര്‍ത്തണം.
പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 എറിയാട് ഗ്രാമപഞ്ചായത്ത് 10,20,21 വാര്‍ഡുകള്‍.
02 കോടശ്ശേരി ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്.
03 വലപ്പാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്
04 ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 02,09 വാര്‍ഡുകള്‍
05 പൊയ്യ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്.
06 വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്.