കൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ഞനം അച്ചംകണ്ട ത്ത് പുത്തന്‍കാട്ടില്‍ പ്രകാശന് (58), ഭാര്യ നിര്‍മ്മല (50) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.