ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 345പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . ഇന്ന് 792പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 29663പേര് രോഗ മുക്തരായി. 8617പേര് ചികിത്സയില്‍ ഉണ്ട്.