തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐഎഎസ് ഉദ്യോഗസ്ഥരും ചെലവ് നിരീക്ഷകരായി ഐആര്‍എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഒരു പോലിസ് നിരീക്ഷകനാണുള്ളത്. നിരീക്ഷകരുടെ പേരുവിവരം ചുവടെ:
പൊതു നിരീക്ഷകര്‍
എസ് പ്രകാശ്‌ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി
അശോക് കുമാര്‍ ഗാര്‍ഗ്ഗുരുവായൂര്‍, മണലൂര്‍
ദീപ് ചന്ദ്ര ഒല്ലൂര്‍, തൃശൂര്‍
ഡോ സച്ചിന്‍ ഷിന്‍ഡെനാട്ടിക, കയ്പമംഗലം,ഇരിങ്ങാലക്കുട
താഷി ദെണ്ടപ്പ് ഷെര്‍പ്പ പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍
പോലീസ് നിരീക്ഷകന്‍ഡോ രവീന്ദ്രര്‍ കുമാര്‍ സിംഗാള്‍
ചെലവ് നിരീക്ഷകര്‍
അരുണ്‍ കുമാര്‍ ഗുപ്തചേലക്കര,കുന്നംകുളം, ഗുരുവായൂര്‍.
എസ് കെ ചാറ്റര്‍ജിവടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍
ഉപീന്ദര്‍ബീര്‍ സിംഗ്മണലൂര്‍, നാട്ടിക, കയ്പമംഗലം
ഉമേഷ് കുമാര്‍പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍.