തൃശൂര്‍ ജില്ലയില്‍ ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

Update: 2021-04-19 15:23 GMT

തൃശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് കണ്ടെയിന്‍മെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 തൃശൂര്‍ കോര്‍പ്പറേഷന്‍ 03,08,06 ഡിവിഷനുകള്‍ (കജഞഠഇ കഞആ ക്യാമ്പുകള്‍ ഉള്‍പ്പെടുന്ന പ്രദേശം)

02 ഗുരുവായൂര്‍ നഗരസഭ 43ാം ഡിവിഷന്‍ (പനാമ റോഡുമുതല്‍ കുറുവായിപറമ്പ് വരെ)

03 വടക്കാഞ്ചേരി നഗരസഭ 13, 19, 20 ഡിവിഷനുകള്‍ (മാരാത്ത് കുന്ന് വഴി)

04 മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് 01ാം വാര്‍ഡ്

05 മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് 08ാം വാര്‍ഡ്

06 നടത്തറ ഗ്രാമപഞ്ചായത്ത് 06ാം വാര്‍ഡ് (ചവറാംപാടം പ്രദേശം പാടം മുതല്‍ വലക്കാവ് റോഡുവരെ )

07ാം വാര്‍ഡ് (പയ്യനം പ്രദേശം വട്ടപ്പാറ മുതല്‍ പയ്യനം റോഡുവരെ)

10ാം വാര്‍ഡ് തിരുമാന്നാംകുന്ന് പ്രദേശം

12ാം വാര്‍ഡ് (കൃഷ്ണന്‍മാഷ് മൂല മുതല്‍ പൂച്ചട്ടി വരെ)

07 അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 02ാം വാര്‍ഡ് (കൊറ്റംകോളനി കമ്മ്യൂണിറ്റി ഹാള്‍ കോളനി)

08 ചാഴൂര്‍ ഗ്രാമപഞ്ചായത്ത് 02, 10 വാര്‍ഡുകള്‍

09 ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 09ാം വാര്‍ഡ് (മണലില്‍ ഗാന്ധിനഗര്‍ തെക്ക് പ്രദേശം).

Similar News