കോട്ടയം: ജില്ലയില്‍ 2050 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2020 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 30 പേര്‍ രോഗബാധിതരായി. പുതിയതായി 10417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.67 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 880 പുരുഷന്‍മാരും 857 സ്ത്രീകളും 313 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
850 പേര്‍ രോഗമുക്തരായി. 7145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 246890 പേര്‍ കൊവിഡ് ബാധിതരായി. 236630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41159 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം218
മണിമല66
പനച്ചിക്കാട്55
അതിരമ്പുഴ49
രാമപുരം48
എലിക്കുളം47
ചിറക്കടവ്44
മുളക്കുളം, അയ്മനം43
കരൂര്‍42
ഉഴവൂര്‍40
അയര്‍ക്കുന്നം, ഏറ്റുമാനൂര്‍39
ഈരാറ്റുപേട്ട36
മേലുകാവ്, ചങ്ങനാശേരി35
മണര്‍കാട്, കുറിച്ചി, മീനച്ചില്‍ 30
ഭരണങ്ങാനം, കങ്ങഴ, കിടങ്ങൂര്‍, കൂരോപ്പട29
പാറത്തോട്, വാകത്താനം, എരുമേലി, വെള്ളാവൂര്‍28
മാടപ്പള്ളി, തിടനാട്, ചെമ്പ്, അകലക്കുന്നം, കടുത്തുരുത്തി, വാഴപ്പള്ളി27
വിജയപുരം, വെള്ളൂര്‍, ആര്‍പ്പൂക്കര, കുമരകം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്26
തൃക്കൊടിത്താനം, പാമ്പാടി25
പാലാ23
വാഴൂര്‍, മുണ്ടക്കയം21
കൊഴുവനാല്‍, കുറവിലങ്ങാട്20
നെടുംകുന്നം, മുത്തോലി19
കൂട്ടിക്കല്‍, വൈക്കം18
പൂഞ്ഞാര്‍17
നീണ്ടൂര്‍16
വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി, കടനാട്, തലയോലപ്പറമ്പ്, പായിപ്പാട്15
കല്ലറ, മറവന്തുരുത്ത്, കറുകച്ചാല്‍14
കടപ്ലാമറ്റം, ഉദയനാപുരം12
തിരുവാര്‍പ്പ്, തീക്കോയി11
ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര10
തലയാഴം, ടി.വി പുരം, കാണക്കാരി, മാഞ്ഞൂര്‍9
തലപ്പലം, വെച്ചൂര്‍7
മീനടം5
മൂന്നിലവ്4
തലനാട്3
കോരുത്തോട്2.