ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

Update: 2022-12-09 09:04 GMT

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തില്‍ അശ്വതിയുടെ മകന്‍ നിരഞ്ജനാണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

Tags:    

Similar News