ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മണ്ണൂര്‍ വളവ് ഒമേഗ സ്റ്റീല്‍സിന് മുന്‍പില്‍ വെച്ചാണ് സംഭവം

Update: 2024-10-25 07:51 GMT

കോഴിക്കോട്: കോഴിക്കോട് മണ്ണൂര്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മണ്ണൂര്‍ വളവ് ഒമേഗ സ്റ്റീല്‍സിന് മുന്‍പില്‍ വെച്ചാണ് സംഭവം. മണ്ണൂര്‍ സ്വദേശി സരീഷാണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ സരീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Tags:    

Similar News