പോപുലര്‍ ഫ്രണ്ട് നിരോധനം: ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ

Update: 2022-09-28 07:20 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാഹചര്യത്തില്‍ ആര്‍എസ്എസ്സിന്റെ നേതാക്കള്‍ക്ക് കേന്ദ്ര സേന സുരക്ഷയൊരുക്കുന്നു. അഞ്ച് നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുന്നത്.

ഇവര്‍ ഇപ്പോള്‍ ആലുവ കേശവസ്മൃതിയെന്ന ഓഫിസിലാണ് ഉള്ളത്.

50 പേരുള്ള സിആര്‍പിഎഫ് സംഘമാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഏതൊക്കെ നേതാക്കളാക്കാണ് സുരക്ഷ നല്‍കുന്നതെന്ന് വ്യക്തമല്ല.

Tags:    

Similar News