കാസര്‍കോട്: ദുരന്തമുഖത്ത് ആശ്വാസമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആന്‍ഡ് റിലീഫ് ടീം കാസര്‍കോടും സജ്ജം.ടീമിന്റെ കാസര്‍കോട് ജില്ലാതല ലോഞ്ചിങ് പുതിയബസ്റ്റാന്‍ഡ് ബാങ്ക് ഹാളില്‍ നടന്നു. ഉദ്ഘാടനം നിര്‍വഹിച്ച പോപുലര്‍ ഫ്രണ്ട് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഡോ: സിടി സുലൈമാന്‍ പരിശീലനം നേടിയ ആര് & ആര് ടീമിനെ നാടിന് സമര്‍പ്പിച്ചു.
സെക്രട്ടറി ഹാരിസ് മൗലവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ക്യാപ്റ്റന്‍ അലി ദുരന്ത മേഖലയില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പരിശീലനത്തിന് നേതൃത്വം നല്കി.