ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബർ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരവും ഡിസംബര്‍ 18 നാണ്.