ദമസ്‌കസില്‍ എംബസി വീണ്ടും തുറന്ന് ഖത്തര്‍

Update: 2024-12-22 04:00 GMT

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ എംബസി വീണ്ടും തുറന്ന് ഖത്തര്‍. നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് എംബസി തുറന്നിരിക്കുന്നത്. അസദ് ഭരണകൂടം വീണതിന് ശേഷം നടന്ന ചടങ്ങില്‍ ഖത്തറിന്റെ ദേശീയപതാക എംബസി കെട്ടിടത്തില്‍ ഉയര്‍ത്തി. 2011ല്‍ സിറിയയില്‍ പ്രതിപക്ഷം ഭരണകൂടത്തിന് എതിരെ സമരം ശക്തമാക്കിയപ്പോഴാണ് ഖത്തര്‍ എംബസി പൂട്ടിയത്.

Similar News