റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

സിപിഐ മാള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു എരിമ്മല്‍ കിറ്റുകള്‍ ആരോഗ്യ കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൈമാറി വിതരണോദ്ഘാടനം നടത്തി.

Update: 2020-08-14 15:53 GMT
റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

മാള: സിപിഐ മാള ലോക്കല്‍ കമ്മിറ്റി കാട്ടിക്കരക്കുന്ന് കണ്ടൈന്‍മെന്റ് സോണില്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. സിപിഐ മാള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു എരിമ്മല്‍ കിറ്റുകള്‍ ആരോഗ്യ കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൈമാറി വിതരണോദ്ഘാടനം നടത്തി. വി എം വത്സന്‍, ബൈജു മണന്തറ, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വി എം ചന്ദ്രബോസ്, എ കെ ബാലന്‍, ബിന്ദു ബാബു, ബിജു ഉറുമീസ്, സാബു പോള്‍ എടാട്ടുകാരന്‍, ഉഷ ബാലന്‍ സംബന്ധിച്ചു.


Tags:    

Similar News