കളമശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

Update: 2025-03-08 08:53 GMT
കളമശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ 15 കാരിയായ അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. എച്ച്എംടി സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് കാണാതായ പെണ്‍കുട്ടി. വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്നും പെണ്‍കുട്ടി പോയത് സുഹൃത്തിനൊപ്പമാണെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News