ഷാര്‍ജ പുസ്തക മേള: വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് 'സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍'
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഉദ്ഘാടന ദിവസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് റമീസ് മുഹമ്മദ് എഴുതിയ സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍. പ്രമുഖ സിനിമാ സംവിധാകന്‍ സക്കറിയ്യ എഴുത്ത്കാരന്‍ ഇ കെ ദിനേശന് നല്‍കിയാണ് ഷാര്‍ജയില്‍ പുസ്തകം പ്രകാശനം ചെയ്തത്. റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പുസ്തക പ്രേമികളാണ് പങ്കെടുത്തത്. ചടങ്ങില്‍ കെഎംസിസിസി നേതാവ് അന്‍വര്‍ നഹ, ടു ഹോണ്‍ ക്രിയേഷന്റെ സിക്കന്തര്‍, ലുഖ്മാന്‍ അരീക്കോട്, അസീസ്, എന്നിവര്‍ പങ്കെടുത്തു.
പുസ്തകം വാങ്ങാന്‍ എത്തി വരുടെ തിരക്ക് നിയന്ത്രിക്കാനായി അധികൃതര്‍ പ്രത്യാക ക്യു സംവിധാനം തന്നെ ഏര്‍പ്പെടുത്തു കയായിരുന്നു.