കോഴിക്കോട്: കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയില്‍. തൊണ്ടയാട് ബൈപാസില്‍ നിന്നു മലാപറമ്പിലേക്കു പോകുന്ന വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലിസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.