കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞില്ല

Update: 2021-11-01 12:24 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞില്ല. ഒക്ടോബര്‍ 25നാണ് 65 വയസ്സു തോന്നിക്കുന്ന പുരുഷന്‍ മരിച്ചത്. പേരും വിലാസവും ലഭിക്കാത്തതിനാല്‍ ഇതുവരെയും സംസ്‌കരിച്ചിട്ടില്ല. തിരിച്ചറിയാവുന്നവര്‍ വെള്ളയില്‍ പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറിയിച്ചു.

ഫോണ്‍: 0495 2384799.

Tags:    

Similar News