ഷിംല: ഹിമാചലില്‍ ഇതുവരെ 3,375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
നിലവില്‍ സംസ്ഥാനത്ത് 1,153 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 2,181 പേര്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. 13 പേര്‍ക്കാണ് ഹിമാചലില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.