താനൂര്‍: താനൂര്‍ പുതിയകടപ്പുറം പരേതനായ കാമ്പ്രത്ത് മൊയ്തീന്‍ ബാവയുടെ മകന്‍ അസ്‌ലം(27)നെ കാണാനില്ല. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പോയതാണ്. ബന്ധുക്കള്‍ താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
കണ്ടത്തുന്നവര്‍ താനൂര്‍ പോലിസ് സ്‌റ്റേഷനിലോ 04942440221 താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് താനൂര്‍ പോലിസ് അറിയിച്ചു. 8129138630, 606152848