കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 774.5 മീറ്ററാണ് ജലനിരപ്പ്. തിങ്കളാഴ്ച അത് 775 കടക്കും. 775ആണ് അപ്പര്‍ അപ്പര്‍ റൂള്‍ ലെവല്‍.
അപ്പര്‍ റൂറല്‍ ലെവല്‍ എത്തുന്നതോടെ അധിക ജലം തുറന്നുവിടേണ്ടിവരും.
നീരൊഴുക്ക് കൂടിയാല്‍ മൂന്നു ദിവസം കൊണ്ട് അപ്പര്‍ റൂള്‍ ലെവലിലെത്തും.