പെരുന്നാൾ മൈലാഞ്ചിയെ പ്രതിരോധമാക്കിയ ഫലസ്തീൻ ജനത

പെരുന്നാൾ തലേന്ന് ഗസയിലെ തെരുവുകളിൽ ഫലസ്തീൻ പെൺകുട്ടികളുടെ തിരക്കായിരുന്നു. അവരുടെ കൈകളിൽ മൈലാഞ്ചിചോപ്പിൽ പടർന്ന ഡിസൈനിലധികവും ഫലസ്തീൻ ഭൂപടമായിരുന്നു

Update: 2022-05-03 06:06 GMT


Full View


Similar News