ഭരണം പരാജയമെന്ന് ജനം വിധിയെഴുതി; കോടിയേരിക്കെതിരേ കുഞ്ഞാലിക്കുട്ടി

Update: 2022-06-03 04:52 GMT
ഭരണം പരാജയമെന്ന് ജനം വിധിയെഴുതി; കോടിയേരിക്കെതിരേ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ലീഡ് ഉയര്‍ത്തിയതിന് പിന്നാലെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതെന്നും ഭരണത്തിന്റെ വിലയിരുത്തലാണെങ്കില്‍ പരാജയമെന്ന് ജനം വിധിയെഴുതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News