ഖത്തറില്‍ ഇന്നും നാളെയും പൊതു അവധി

ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനയുടെ ഭാഗമായാണ് അവധി

Update: 2024-11-06 07:08 GMT

ദോഹ: ഖത്തറില്‍ ഇന്നും നാളെയും പൊതു അവധി. ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനയുടെ ഭാഗമായാണ് അവധി. വാരാന്ത്യ അവധി കഴിഞ്ഞ് ജീവനക്കാര്‍ ഞായറാഴ്ച ജോലിക്ക് ഹാജരായാല്‍ മതിയെന്നും ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയാണെന്നും അമീരി ദിവാന്‍ അറിയിച്ചു.

Tags:    

Similar News