താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

Update: 2025-03-28 02:52 GMT
താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. പുലര്‍ച്ച നാലു മണിയോടെയാണ് ബസ്സ് കുടുങ്ങിയതെന്നാണ് വിവരം.

Similar News