യുഎഇയിൽ അവിവാഹിതരുടെ കുട്ടികൾക്കും ഇനി ജനന സർട്ടിഫിക്കറ്റ് ലഭിക്കും

Update: 2022-11-05 13:37 GMT

അബുദാബി: യുഎഇയിൽ ഇനി അവിവാഹിതരുടെ കുട്ടികൾക്കും ജനന സർട്ടിഫിക്കറ്റ് ലഭിക്കും. പരിഷ്‌ക്കരിച്ച ജനന, മരണ ചട്ടമനുസരിച്ചാണ് നടപടി. ഒക്ടോബര് ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

ജനന സര്‍ട്ടിഫിക്കേറ്റിന് വേണ്ടി കുട്ടിയുടെ അമ്മയാണ് അപേക്ഷിക്കേണ്ടത്. കുട്ടിയുടെ അമ്മയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം. മാതാപിതാക്കള്‍ വിവാഹിതരാണോ അല്ലയോ എന്നു പരിഗണിക്കാതെ ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ പരിഗണിക്കും.

Similar News