കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: വി ഡി സതീശൻ

Update: 2024-04-26 06:46 GMT

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരത്തെ എല്‍ഡിഎഫ്, യുഡിഎഫിനെതിരേ പ്രയോഗിച്ച ആയുധം അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. യുഡിഎഫിലെ രണ്ട് നേതാക്കള്‍ ബിജെപിയിലെത്തിയപ്പോള്‍ വിമര്‍ശിച്ച എല്‍ഡിഎഫിന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയെന്നും വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

Tags:    

Similar News