ലക്ഷദ്വീപില്‍ മല്‍സ്യത്തൊഴിലാളികളോട് അതിക്രമം; ഷെഡുകള്‍ പൊളിച്ചു നീക്കി

Update: 2025-02-02 07:32 GMT
ലക്ഷദ്വീപില്‍ മല്‍സ്യത്തൊഴിലാളികളോട് അതിക്രമം; ഷെഡുകള്‍ പൊളിച്ചു നീക്കി

കവരത്തി: ലക്ഷദ്വീപില്‍ മല്‍സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു നീക്കി അധികൃതര്‍. പോലിസും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കവരത്തിയിലെ മല്‍സ്യത്തൊഴിലാളികളുടെ ഷെഡും മീന്‍ ഉണക്കുന്ന വലകളും പൊളിച്ചുനീക്കിയത്. ഹൈക്കോടതി വിധി മാനിക്കാതെയാണ് നടപടി. ഇതിനെതിരേ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കവരത്തിയില്‍ നടക്കുന്നത്.




Tags:    

Similar News