ലോറിയിലേക്ക് കയറ്റുന്നതിനിടെ മരം മറിഞ്ഞു വീണ് ഡ്രൈവർ മരിച്ചു

Update: 2022-12-05 12:53 GMT
ലോറിയിലേക്ക് കയറ്റുന്നതിനിടെ മരം മറിഞ്ഞു വീണ് ഡ്രൈവർ മരിച്ചു

അരിയല്ലൂർ .എം വി എച്ച് എസ് എസ് സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മ .കേടാക്കളത്തിൽഉണ്ണി നായർ മകൻ ശ്രീധരൻ (51 വയസ്സ് )ഭാര്യ പ്രവീണ കുന്നത്ത് .മക്കൾ.ആദിത്യൻ .ശ്രീപാർവതി (എംവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ )സഹോദരങ്ങൾ .മുരളീധരൻ .നവനീത് കൃഷ്ണൻ .കൃഷ്ണദാസ് .ലളിതകുമാരി . സംസ്കാരം നാളെരാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Tags:    

Similar News