കോഴിക്കോട്: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേക്ക്. മൂന്നുവര്‍ഷമായിരുന്നു തിരക്കഥയുടെ കരാര്‍ സമയം. ഈ സമയത്തിനകം സിനിമ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മൂന്നുവര്‍ഷമായിട്ടും സിനിമയുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിട്ടുണ്ട്.