തൃശൂര്‍ ജില്ലയിലെ 21 ഗ്രാമപ്പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു
ശേഷിച്ച ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളിലും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനും നടക്കും.
തൃശൂര്‍: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുടങ്ങി. തിങ്കളാഴ്ച ചാവക്കാട്, വടക്കാഞ്ചേരി, മാള, പുഴയ്ക്കല്‍ എന്നീ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 21 ഗ്രാമപ്പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ശേഷിച്ച ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളിലും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനും നടക്കും. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നറുക്കെടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ കെ കൃപ നേതൃത്വം നല്‍കി.
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ നമ്പര്‍, പേര് എന്ന ക്രമത്തില്‍ ചുവടെ:
കടപ്പുറം ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 തീരദേശം, 02 ഇരട്ടപ്പുഴ, 03 ബ്ലാങ്ങാട്, 08 കറുകമാട്, 09 അഴിമുഖം, 11 അഞ്ചങ്ങാടി, 14 തൊട്ടാപ്പ്, പട്ടികജാതി സ്ത്രീ12 കച്ചേരി, പട്ടികജാതി16 ലൈറ്റ് ഹൗസ്.
പൊയ്യ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 ചെന്തുരുത്തി, 03 വട്ടക്കോട്ട, 06 പൂപ്പത്തി കിഴക്ക്, 07 പൂപ്പത്തി തെക്ക്, 08 മടത്തുംപടി, 09 മണലിക്കാട്, 14 കൃഷ്ണന്‍കോട്ട, പട്ടികജാതി സ്ത്രീ13 പൊയ്യനാലുവഴി, പട്ടികജാതി12 പൊയ്യ.
മാള ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 കോള്‍കുന്ന്, 10 കോട്ടമുറി, 11 സ്‌നേഹഗിരി, 13 കുരുവിലശ്ശേരി, 17 കുന്നത്തുകാട്, 18 വടമ, 19 പതിയാരി, 20 മാരേക്കാട്, പട്ടികജാതി സ്ത്രീ03 അണ്ണല്ലൂര്‍, 12 വലിയപറമ്പ്, പട്ടികജാതി15 മാള.
കുഴൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 താണിശ്ശേരി, 02 കാക്കുളിശ്ശേരി, 05 തെക്കുംഞ്ചേരി, 06 എരവത്തൂര്‍, 07 കൊച്ചുക്കടവ്, 08 കുണ്ടൂര്‍, 12 തിരുമുക്കുളം, പട്ടികജാതി09 വയലാര്‍.
അന്നമനട ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 ആലത്തൂര്‍, 02 വെണ്ണൂര്‍ നോര്‍ത്ത്, 03 വെണ്ണൂര്‍ സൗത്ത്, 05 അന്നമനട ടൗണ്‍, 06 വാളൂര്‍, 07 വെസ്റ്റ് കൊരട്ടി, 12 പാലിശ്ശേരി സൗത്ത്, 15 എടയാറ്റൂര്‍, പട്ടികജാതി സ്ത്രീ09 മാമ്പ്ര, പട്ടികജാതി17 മേലഡൂര്‍.
ആളൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 പഞ്ഞപ്പിളളി, 07 ഉറുമ്പന്‍കുന്ന്, 10 വെസ്റ്റ് തിരുത്തിപറമ്പ്, 13 കൊമ്പിടിഞ്ഞാമാക്കല്‍, 14 പറമ്പി, 15 കണ്ണിക്കര, 17 കല്ലേറ്റുംകര സൗത്ത്, 19 ആളൂര്‍, 20 പൊരകുന്ന്, 23 വല്ലക്കുന്ന്, പട്ടികജാതി സ്ത്രീ06 താണിപ്പാറ, 12 കുഴിക്കാട്ടുശ്ശേരി, പട്ടികജാതി 04 ആനത്തടം.
കോലഴി ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം02 ആട്ടോര്‍ നോര്‍ത്ത്, 03 പോട്ടോര്‍ നോര്‍ത്ത്, 05 പുത്തന്‍മഠംകുന്ന്, 06 അത്തേക്കാട്, 07 കോലഴി നോര്‍ത്ത്, 10 കോലഴി വെസ്റ്റ്, 11 പോട്ടോര്‍ സൗത്ത്, 13 പാമ്പൂര്‍, 15 കുറ്റൂര്‍ വെസ്റ്റ്, പട്ടികജാതി04 തിരൂര്‍.
തോളൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം04 പോന്നോര്‍ തെക്കുമുറി, 06 കിഴക്കേ അങ്ങാടി, 07 പറപ്പൂര്‍ സെന്റര്‍, 09 മുളളൂര്‍, 10 ചാലയ്ക്കല്‍, 11 നാഗത്താന്‍കാവ്, പട്ടികജാതി സ്ത്രീ05 ഷാരിയേക്കല്‍, പട്ടികജാതി02 പോന്നോര്‍ വടക്കുമുറി.
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം02 ഗ്രാമല, 05 പൂമല, 07 പൂളാക്കല്‍, 09 തിരൂര്‍, 10 കല്ല്യേപ്പടി, 11 മുളങ്കുന്നത്തുകാവ്, 13 കോഴിക്കുന്ന്, പട്ടികജാതി03 ഉദയനഗര്‍.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം02 കൈപ്പറമ്പ് കിഴക്ക്, 09 പേരാമംഗലം വടക്ക്, 10 പേരാമംഗലം സെന്റര്‍, 11 പേരാമംഗലം തെക്ക്, 12 പേരാമംഗലം കിഴക്ക്, 13 പേരാമംഗലം പടിഞ്ഞാറ്, 16 ആണ്ടപ്പറമ്പ്, 18 പുത്തൂര്‍, പട്ടികജാതി സ്ത്രീ01 കൈപ്പറമ്പ്, പട്ടികജാതി07 മൈലാകുളം.
അവണൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 തങ്ങാല്ലൂര്‍, 08 നാരായണത്തറ, 09 കോളങ്ങാട്ടുകര, 10 വരടിയം ഈസ്റ്റ്, 11 വരടിയം സൗത്ത്, 12 അംബേദ്കര്‍ ഗ്രാമം, 14 അവണൂര്‍, പട്ടികജാതി സ്ത്രീ02 എടക്കുളം, പട്ടികജാതി07 ചൂലിശ്ശേരി.
അടാട്ട് ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം02 ചിറ്റിലപ്പിളളി കിഴക്കുമുറി, 05 ചൂരക്കാട്ടുകര, 08 ആമ്പക്കാട്, 11 പുറനാട്ടുകര, 15 മാനിടം, 16 ഉടലക്കാവ്, 17 അമ്പലംകാവ്, 18 അടാട്ട്, പട്ടികജാതി സ്ത്രീ07 മുതുവറ, പട്ടികജാതി14 സംസ്‌കൃതം കോളേജ്.
വരവൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 ചേലൂര്‍, 03 തളി, 05 രാമന്‍കുളം, 06 പാലക്കല്‍, 11 വരവൂര്‍ വളവ്, പട്ടികജാതി സ്ത്രീ09 കുമരപ്പന്തല്‍, 14 തിച്ചൂര്‍, പട്ടികജാതി13 ദേവിച്ചിറ.
തെക്കുംകര ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 കരുമത്ര, 04 വാഴാനി, 07 മലാക്ക, 09 പഴയന്നൂപ്പാടം, 11 കുണ്ടുകാട്, 13 പറമ്പായി, 14 കുത്തുപ്പാറ, 16 പനങ്ങാട്ടുകര, പട്ടികജാതി സ്ത്രീ 08വീരോലിപ്പാടം, പട്ടികജാതി06 മണലിത്തറ.
മുളളൂര്‍ക്കര ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 കാഞ്ഞിരശ്ശേരി, 04 അമ്പലംകുന്ന്, 06 മനപ്പടി, 07 അമ്പലനടപാറപ്പുറം, 10 വളവ് കൊല്ലമ്മാക്ക്, 13 വാഴക്കോട്, പട്ടികജാതി സ്ത്രീ09 വളവ് കാരക്കാട്, പട്ടികജാതി08 കമ്പനിപ്പടി.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 എരുമപ്പെട്ടി, 04 കുട്ടഞ്ചേരി, 06 മങ്ങാട്, 09 ചിറ്റണ്ട, 11 കുണ്ടന്നൂര്‍ ചുങ്കം, 15 കോട്ടപ്പുറം, 18 കരിയന്നൂര്‍, പട്ടികജാതി സ്ത്രീ12 കൊടുമ്പ്, 16 മങ്ങാട് സൗത്ത്, പട്ടികജാതി14 കുണ്ടന്നൂര്‍ സൗത്ത്.
ദേശമംഗലം ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 വറവട്ടൂര്‍, 02 കൊണ്ടയൂര്‍, 07 ദേശമംഗലം സെന്റര്‍, 08 ആറ്റുപുറം, 09 പളളം, 11 മേലെ തലശ്ശേരി, 12 ദേശമംഗലം വെസ്റ്റ്, പട്ടികജാതി സ്ത്രീ04 പല്ലൂര്‍ ഈസ്റ്റ്, പട്ടികജാതി15 ആറങ്ങോട്ടുകര.
വടക്കേക്കാട് ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം01 എരഞ്ഞിപ്പടി, 05 കൊച്ചന്നൂര്‍, 07 ചക്കിത്തറ, 09 വൈലത്തൂര്‍, 10 നായരങ്ങാടി, 13 വട്ടംപാടം, 16 തിരുവളയന്നൂര്‍, പട്ടികജാതി സ്ത്രീ02 കല്ലിങ്ങല്‍, പട്ടികജാതി04 കൗക്കാനപ്പെട്ടി.
പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം02 നാക്കോല, 03 ചെറായി, 04 തൃപ്പറ്റ്, 08 ചമ്മന്നൂര്‍ സൗത്ത്, 09 പരൂര്‍, 13 കടിക്കാട്, 14 പുഴിക്കള, 16 പാപ്പാളി, 17 കുമാരന്‍പടി, പട്ടികജാതി സ്ത്രീ01 തങ്ങള്‍പടി, പട്ടികജാതി07 ചമ്മന്നൂര്‍ നോര്‍ത്ത്.
പുന്നയൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം03 എടക്കര ഈസ്റ്റ്, 04 വടക്കേ പുന്നയൂര്‍, 06 തെക്കേ പുന്നയൂര്‍, 07 അവിയൂര്‍, 08 കുരഞ്ഞിയൂര്‍, 14 എടക്കഴിയൂര്‍ ബീച്ച്, 16 ഒറ്റയിനി, 18 മുന്നയിനി, 19 ബദര്‍പളളി, പട്ടികജാതി സ്ത്രീ10 എടക്കഴിയൂര്‍ വെസ്റ്റ്, പട്ടികജാതി13 പഞ്ചവടി സൗത്ത്.
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം03 തങ്ങള്‍പ്പടി, 05 മങ്ങാട്ട്പടി, 08 ബേബിലാന്റ്, 10 മൂന്നാംകല്ല്, 11 തൈക്കടവ്, പട്ടികജാതി സ്ത്രീ02 ഒറ്റതെങ്ങ്, 09 പാലംകടവ്, പട്ടികജാതി06 മുത്തന്മാവ്.