ജലീല്‍ കെകെപിയുടെ മാതാവ് ഐഷ
കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10ന് പുത്തന്‍പള്ളി ജുംഅ മസ്ജിദില്‍.
ഈരാറ്റുപേട്ട: നടയ്ക്കല്‍ ഈറ്റിലക്കയത്ത് (കെകെപി ഹൗസ്) പരേതനായ കെ കെ പരീതിന്റെ ഭാര്യ ഐഷ (65) മരണപ്പെട്ടു.
കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10ന് പുത്തന്‍പള്ളി ജുംഅ മസ്ജിദില്‍.
മക്കള്‍: അബദുല്‍ സലാം, ഹസന്‍, അന്‍സാരി, ഇര്‍ഷാദ്, അഫ്‌സല്‍ (അഷറഫ്കുട്ടി), ഷാജി, ജലീല്‍, ഹസിന, ജസീല, റാവിയത്ത്. മരുമക്കള്‍: സുലൈമാന്‍ സഅദി, സൈത്അലവി, സാജിദ്, ഷിജി, സലീന, ഷാമില, ഷൈല, ഷൈബി, അജീന, തസ്‌നി, നഫീസത്തുല്‍ മിസരിയ.