കോട്ടയം ജില്ലയില്‍ ഇന്ന് 2,904 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചതില്‍ 335 കുട്ടികളും
കോട്ടയം: ജില്ലയില്‍ 2904 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,893 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റീവിറ്റി 29.33 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1,258 പുരുഷന്‍മാരും 1,311 സ്ത്രീകളും 335 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,171 പേര്‍ രോഗമുക്തരായി. 17,927 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,51,059 പേര്‍ കൊവിഡ് ബാധിതരായി. 1,32,199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55,169 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 317
ചങ്ങനാശേരി 134
മുണ്ടക്കയം 110
പുതുപ്പള്ളി 95
എലിക്കുളം83
ഏറ്റുമാനൂര്‍ 76
കല്ലറ 75
അതിരമ്പുഴ 74
എരുമേലി 73
തലയോലപ്പറമ്പ് 72
രാമപുരം 71
കാഞ്ഞിരപ്പള്ളി 67
ചിറക്കടവ്, പാമ്പാടി, മീനച്ചില്‍ 58
വെള്ളൂര്‍ 52
വൈക്കം 50
പാറത്തോട് 47
കുറിച്ചി 43
വാകത്താനം 42
പനച്ചിക്കാട്, കടുത്തുരുത്തി, അയര്‍ക്കുന്നം41
അയ്മനം 40
ഈരാറ്റുപേട്ട 38
കങ്ങഴ 37
നെടുംകുന്നം 36
മുളക്കുളം, മണിമല 35
വെച്ചൂര്‍, പാലാ 34
ഉദയനാപുരം, ഭരണങ്ങാനം, കൂട്ടിക്കല്‍ 33
നീണ്ടൂര്‍, ആര്‍പ്പൂക്കര, കൂരോപ്പട 31
കുമരകം 30
കരൂര്‍29
മറവന്തുരുത്ത് 28
കറുകച്ചാല്‍, മാടപ്പള്ളി 25
വാഴപ്പള്ളി, ഞീഴൂര്‍, കാണക്കാരി, വിജയപുരം, തലയാഴം 24
തിരുവാര്‍പ്പ്, തൃക്കൊടിത്താനം 23
പായിപ്പാട്, കടനാട് 22
ചെമ്പ്21
തിടനാട്, ടി.വി പുരം 19
വെളിയന്നൂര്‍17
മാഞ്ഞൂര്‍, കിടങ്ങൂര്‍, മുത്തോലി, കോരുത്തോട്, പൂഞ്ഞാര്‍ 16
മീനടം 15
മരങ്ങാട്ടുപിള്ളി 14
കുറവിലങ്ങാട് 13
മണര്‍കാട്,വാഴൂര്‍, വെള്ളാവൂര്‍12
മൂന്നിലവ് 10
തലപ്പലം, തീക്കോയി, കൊഴുവനാല്‍ 8
കടപ്ലാമറ്റം 6
മേലുകാവ്, അകലക്കുന്നം, പള്ളിക്കത്തോട് 5
പൂഞ്ഞാര്‍ തെക്കേക്കര 4
ഉഴവൂര്‍ 3
തലനാട് 2