കോഴിക്കോട് ജില്ലയില്‍ ഇന്ന് 521 കൊവിഡ് ബാധിതര്‍; 514 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

Update: 2021-02-12 13:48 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 521 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 514 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7310 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 604 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

ഉറവിടം വ്യക്തമല്ലാത്തവര്‍ 7

കോഴിക്കോട് കോര്‍പ്പറേഷന്‍ 3

(ചേളന്നൂര്‍, കാരപറമ്പ്, മാങ്കാവ്)

ചക്കിട്ടപ്പാറ 1

ഉണ്ണികുളം 1

മണിയൂര്‍ 1

ഫറോക്ക് 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 160

(പൊക്കുന്ന്, കോട്ടപ്പറമ്പ്, നല്ലളം, ഇരിങ്ങണ്ണൂര്‍, തൊണ്ടയാട്, കൊമ്മേരി, അരക്കിണര്‍, തിരുവണ്ണൂര്‍, മൂഴിക്കല്‍, ചേവായൂര്‍, പുതിയനിരത്ത്, കുണ്ടുങ്ങല്‍, ഈസ്റ്റ് ഹില്‍, വെസ്റ്റ്ഹില്‍, തലക്കുളത്തൂര്‍, എരഞ്ഞിപ്പാലം, ഉമ്മളത്തൂര്‍, എലത്തൂര്‍,പുതിയങ്ങാടി, ബേപ്പൂര്‍, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്, കല്ലായി, മലാപ്പറമ്പ്, കണ്ണഞ്ചേരി, ചാലപ്പുറം, മേരിക്കുന്ന്, കോട്ടൂളി, വേങ്ങേരി, മീഞ്ചന്ത, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കരുവിശ്ശേരി, രാരിച്ചന്‍ റോഡ്, കോവൂര്‍)

ആയഞ്ചേരി 18

ചെറുവണ്ണൂര്‍(ആവള) 6 എടച്ചേരി 6

കൊയിലാണ്ടി 6

കൊടിയത്തൂര്‍ 6

കക്കോടി 7

ചേളന്നൂര്‍ 9

കിഴക്കോത്ത് 10 കട്ടിപ്പാറ 13

കടലുണ്ടി 14

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 6859

• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 183

• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 69

Tags:    

Similar News