ആലപ്പാട് സമരം നൂറാം ദിവസത്തില്‍; നൂറുയുവാക്കള്‍ നിരാഹാരത്തില്‍

Update: 2019-02-08 09:58 GMT
ആലപ്പാട് സമരം നൂറാം ദിവസത്തില്‍; നൂറുയുവാക്കള്‍ നിരാഹാരത്തില്‍

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നൂറു ദിവസം പിന്നിട്ട ഇന്ന് പ്രദേശത്ത് നൂറു യുവാക്കളാണ് നിരാഹരം ഇരിക്കുന്നത്. സമരത്തിന് പിന്തുണ അര്‍പ്പിക്കുന്ന യുവാക്കള്‍ ചെറിയഴീക്കല്‍ എന്റെ ഗ്രാമം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരത്തില്‍ പങ്കാളികളായത്. ഇന്ന് രാവിലെ ആരംഭിച്ച നിരാഹാരം നാളെ രാവിലെ വരെ തുടരും. ശേഷം നാളെ നാട്ടുകാരും നിരാഹര സമരം നടത്തും. 

Tags:    

Similar News