മത്സ്യതൊഴിലാളികള്‍ക്കു ജാഗ്രത നിര്‍ദേശം
കന്യാകുമാരി -മാലിദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
തിരുവനന്തപുരം: കന്യാകുമാരി -മാലിദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ മാലിദ്വീപ് തീരത്തു മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്കു ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ -ഒഡിഷ തീരത്തും മണിക്കൂറില്‍ 40 28നു തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.