സംസ്ഥാനത്ത് ബാങ്കുകൾക്ക് മൂന്ന് ദിവസം അവധി; ഇടപാടുകൾ ഇന്ന് നടത്തണം

ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു.

Update: 2020-07-30 05:30 GMT

തി​രു​വ​ന​ന്ത​പു​രം: നാളെ മുതൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ബാ​ങ്ക് അ​വ​ധി. ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു.

ബ​ക്രീദ് പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച ബാ​ങ്കി​ന് അ​വ​ധി​യാ​ണ്. കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ബാ​ങ്കു​ക​ൾ തു​റ​ക്കി​ല്ല. ‍ഞാ​യ​റാ​ഴ്ച ദി​വ​സം പൊ​തു​അ​വ​ധി​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ​ന്ന് ന​ട​ത്ത​ണം.

Tags:    

Similar News