കാംപസ് ഫ്രണ്ട് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഉപരോധിച്ചു

മുഴുവൻ വിദ്യാർഥികൾക്കും സൗകര്യമൊരുക്കും വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കണം.

Update: 2020-06-04 07:15 GMT
കാംപസ് ഫ്രണ്ട് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഉപരോധിച്ചു

തിരുവനന്തപുരം: മുഴുവൻ വിദ്യാർഥികൾക്കും സൗകര്യമൊരുക്കും വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക ഓഫീസ് ഉപരോധിച്ചു.


തുടർന്ന് ജില്ലാ പ്രസിഡൻ്റ് അംജദ് കണിയാപുരം അടക്കമുള്ള കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി .

Tags:    

Similar News