തിരൂരില്‍ മാധ്യമപ്രവര്‍ത്തകന് കൊവിഡ്

ഒരാഴ്ച മുമ്പ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.

Update: 2020-08-11 10:53 GMT

തിരൂര്‍: നഗരത്തിലെ പ്രാദേശിക ചാനലിലെ മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പഴങ്കുളങ്ങരയില്‍ ഒരു കുടുംബത്തിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചത്. തുടര്‍ന്ന് തിരൂരില്‍ ജനം അതീവജാഗ്രതയിലാണ്.  

Tags:    

Similar News